PIERLUIGI COLLINA the most respected referee in football history , he was considered to be the king of referee, and he won fifa best referee award for 6 times, both players and audience respected him ലോകം ബഹുമാനിച്ച റഫറി, ഇപ്പോൾ ഐഎസ്എൽ ഐ ലീഗ് എന്നിങ്ങനെ എല്ലാ ലീഗ്കളിലും റഫ്റിങ് പിഴവുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നു, ഈ പിഴവുകൾ കാരണം കളി തോൽക്കുന്ന സ്ഥിതിയിലേക്ക് വരെ പോകുന്നു ഈ സാഹചര്യത്തിലാണ് ലോകം ബഹുമാനിച്ച ഒരു റഫറിയെ കുറിച്ച് നമ്മൾ അറിയേണ്ടത്,
⚽️⚽️⚽️⚽️⚽️⚽️⚽️⚽️
all pls support
എല്ലാവരും ദയവുചെയ്ത് സപ്പോർട്ട് ചെയ്യുക ഷെയർ ചെയ്യുക, അടുത്ത ആരെക്കുറിച്ചുള്ള വീഡിയോ വേണം എന്ന് കൂടി കമന്റ് ചെയ്യുക

0 Yorumlar