Advertisement

Amit Shah Citizenship (Amendment) Bill: 'Muslims Needn't Worry'

Amit Shah Citizenship (Amendment) Bill: 'Muslims Needn't Worry' ഇന്ത്യയിലെ മുസ്ലിങ്ങളെ പുറത്താക്കാൻ അമിട്ട്
കൊണ്ട് വന്ന ബില്ലിനെ പ്രതിരോധിക്കുന്നത്
മതേതര ഇന്ത്യയിലെ ഹിന്ദുക്കൾ ,

ആ ഹിന്ദുവിൽ ഇന്ത്യയും ഇന്ത്യയിലെ
മതേതരത്വവും ഭദ്രമാണ് എന്നതാണ്
ഞാനടങ്ങുന്ന മുസ്ലിം സമൂഹത്തിന്റെ പ്രതീക്ഷ
ഈ അവസരത്തിൽ കപിൽ സിബിലിനെ
ഓർക്കാതെ വയ്യ , ഇന്ത്യ എന്ത് എന്ന്
അറിയാത്തവർക്ക് ഇന്ത്യയെ മനസ്സിലാക്കാൻ
കഴിയില്ല

ആത്മാഭിമാനത്തോട് പറയട്ടെ , ജയ്ഹിന്ദ്.

Nrc,Bill,India,Rss,nrc cab bill against,Malayalam,

Yorum Gönder

0 Yorumlar