ആദായ നികുതി സ്ലാബ് പരിഷ്‌കരണത്തിന് രൂപീരിച്ച സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 5 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് നികുതിയിളവ് നല്‍കിയ ബജറ്റ് പ്രഖ്യാപനം പിന്‍വലിക്കാന്‍ നിര്‍ദ്ദേശം. നികുതിയിളവ് രണ്ടര ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് മാത്രം 5 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് നികുതി നേരത്തെ ഉണ്ടായിരുന്നതിന്റെ ഇരട്ടിയാക്കാനാണ് ശുപാര്‍ശ. അഞ്ചുമുതല്‍ പത്തു ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് നേരത്തെ ഉണ്ടായിരുന്നതിന്റെ പകുതിയാക്കി കുറയ്ക്കാനും നിര്‍ദേശം. പത്തു ലക്ഷം മുതല്‍ ഇരുപത് ലക്ഷം വരെയുള്ളവര്‍ക്ക് നികുതി പത്തു ശതമാനം കുറയ്ക്കാനും നിര്‍ദേശമുണ്ട്. MALAYALAM NEWS / VIDEOS / STORIES
Subscribe #BIGLIVETV YouTube Channel :
Follow #BIGLIVETV on Facebook :
Get Latest news updates : www.bignewslive.com
#income #tax #AkhileshRanjan #committee #recommendation #report #submit #finance #minister #NirmalSsitaRaman
#BigliveTV #BignewsTV #Biglive #Bignews #MalayalamNews #LatestNews
#BignewsMalayalam #BignewsKerala #MalayalamBignews #NewsKerala #BIGLIVETV

0 Yorumlar